x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സി​ല്‍ മെ​റി​റ്റ് ഡേ

വെബ് ഡെസ്ക്
Published: July 27, 2026 10:46 PM IST | Updated: July 27, 2026 10:46 PM IST

ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ മെ​റി​റ്റ് ഡേ ​

​ചെ​റുതോ​ണി: ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ന​ട​ത്തി. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ​ പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും എ​ന്‍​എം​എം​എ​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​രാ​യ ജോ​സ്മി ജോ​ജോ, ഡി​യോ​ണ്‍ ജോ​സ്, നേ​ഹ ഷൈ​ജു, ആ​ര്‍​ദ്ര സി​ജു എ​ന്നി​വ​രെ​യും ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ര്‍​ജ് ത​കി​ടി​യേ​ല്‍ ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ തു​ട​ര്‍​ന്ന് ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ.​ഡോ. ജോ​ര്‍​ജ് ത​കി​ടി​യേ​ലും ഫാ. ​തോ​മ​സ് പു​ത്ത​ന്‍​പു​ര​യി​ലും ചേ​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദീ​പി​ക പ​ത്രം കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ളി​ലെ ന​വീ​ക​രി​ച്ച എ​ന്‍​സി​സി റൂ​മി​ന്‍റെ വെ​ഞ്ച​രി​പ്പും ന​ട​ത്തി. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സാ​ബു കു​ര്യ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ മ​ധു കെ. ​ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Merit Day NattuVishasham DistrictNews

Recent News

Corehub Up