x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു


Published: February 3, 2026 10:07 PM IST | Updated: February 3, 2026 10:07 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​ന്പൂ​ർ -ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. രാ​മ​പു​രം സ്കൂ​ൾ​പ​ടി പ​രേ​ത​നാ​യ ചാ​ക്കീ​രി​തൊ​ടി സൈ​ദി​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം എ​ന്ന കു​ഞ്ഞാ​ൻ (56) ആ​ണ് മ​രി​ച്ച​ത്.

ഒ​ന്പ​ത് ദി​വ​സം മു​ന്പാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് സൈ​ദി​ന്‍റെ മ​ര​ണം. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മാ​താ​വ്: പി​ലാ​ത്തൊ​ടി കു​ഞ്ഞി​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഷ്റ​ഫ്, റെ​ജി​ലീ​ന, ബു​ഷ്റ, ഫൈ​സ​ലാ​ബി, ഫൗ​സി​യ.

Tags : dies hit by train

Recent News

Corehub Up