x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ച​നി​ല​യി​ല്‍


Published: July 17, 2026 12:35 AM IST | Updated: July 17, 2026 12:35 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചീ​രാ​ല്‍ കാ​യ​ല്‍​കു​ന്ന് ഉ​ന്ന​തി​യി​ലെ മ​ണിയെ​യാ​ (55) ണ് കേ​ര​ള, ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ന​മ്പ്യാ​ര്‍​കു​ന്ന് പാ​ത​യോ​ര​ത്ത് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍. ഭാ​ര്യ: ശാ​ര​ദ. മ​ക​ന്‍: അ​ഭി​ജി​ത്ത്. അ​മ്പ​ല​മൂ​ല പോ​ലീ​സ് കേ​സെ​ടു​ത്ത് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

Tags : man lying dead

Recent News

Corehub Up