x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചുചേർത്ത് മന്ത്രി ലിജു

വെബ് ഡെസ്ക്
Published: August 5, 2026 11:20 PM IST | Updated: August 5, 2026 11:20 PM IST

മന്ത്രി ലിജു

അ​മ്പ​ല​പ്പു​ഴ: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് മ​ന്ത്രി എം. ​ലി​ജു. ജി​ല്ല​യി​ലെ മ​ഴ​ക്കെ​ടു​തി​യും മു​ന്നൊ​രു​ക്ക​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി മ​ന്ത്രി ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എം​എ​ല്‍​എ മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, സ​ജി ചെ​റി​യാ​ൻ, റെ​ജി ചെ​റി​യാ​ൻ, എ.​ഡി. തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​തി​നൊ​പ്പം വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ പു​ല​ർ​ത്തേ​ണ്ട ജാ​ഗ്ര​ത സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്തു.

ഏ​ത് അ​ടി​യ​ന്ത​ര ഘ​ട്ട​മു​ണ്ടാ​യാ​ലും നേ​രി​ടാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല​യു​ടെ ചു​മ​ത​ല കൂ​ടി​യു​ള്ള മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Minister Liju

Recent News

Corehub Up