x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ യു​വാ​വി​നെ മൂ​ന്നാം​നാ​ൾ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി


Published: August 28, 2026 12:59 AM IST | Updated: August 28, 2026 12:59 AM IST

അ​ഫ്സ​ൽ

മാ​ള: മൂ​ന്നു ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ച്ചു​ക​ട​വി​ൽ നി​ന്ന് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെ​രി​യാ​ർ പു​ഴ​യി​ൽ ആ​ല​ങ്ങാ​ട് ഭാ​ഗ​ത്താ​ണ് ക​ണ്ടെ​ത്തി​യ​ത്. കൊ​ച്ചു​ക​ട​വ് വേ​ലം​പ​റ​മ്പി​ൽ അ​ൻ​സാ​റി​ന്‍റെ മ​ക​ന്‍ അ​ഫ്സ​ൽ(21) ആ​ണ് മ​രി​ച്ച​ത്.

Tags : Missing young man found

Recent News

Corehub Up