x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക്‌​സ് ബോ​ക്‌​സിംഗ് ചാം​പ്യ​ന്‍​ഷി​പ് 27ന്

വെബ് ഡെസ്ക്
Published: September 24, 2026 01:24 AM IST | Updated: September 24, 2026 01:24 AM IST

പ്രതീകാത്മക ചിത്രം

പെ​രി​ന്ത​ല്‍​മ​ണ്ണ: ഏ​ഴാ​മ​ത് സം​സ്ഥാ​ന മി​ക്‌​സ് ബോ​ക്‌​സി​ംഗ് ചാം​പ്യ​ന്‍​ഷി​പ് 27ന് ​മ​ങ്ക​ട​യി​ല്‍ ന​ട​ക്കും. ക​ട​ന്ന​മ​ണ്ണ ഹ​നീ​ന്‍ ഹ​ബ്ബ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് ഡി​വൈ​എ​സ്പി സി.​ അ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. 14 ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 400ഓ​ളം താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. കി​ഡ്‌​സ്, സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍ ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

എ​സ്‌​കെ​എ അ​ക്കാ​ദ​മി​യും അ​മേ​ച്വ​ര്‍ മി​ക്‌​സ് ബോ​ക്‌​സി​ംഗ് അ​സോ​സി​യേ​ഷ​നു​മാ​ണ് സം​ഘാ​ട​ക​ര്‍.​ശ​ശി​ധ​ര​ന്‍ കോ​ഴി​ക്കോ​ട്, ഫാ​ത്തി​മ സ​ന പു​ലാ​മ​ന്തോ​ള്‍, കേ​ര​ള ടെ​ക്‌​നി​ക്ക​ല്‍ ഡ​യ​റ​ക്‌ട​ര്‍ ല​ക്ഷ്മ​ണ​ന്‍ മ​ണ​ലാ​യ, സീ​നി​യ​ര്‍ കു​ങ്ങ്ഫു മാ​സ്റ്റ​ര്‍ സി.​പി.​ ന​ജി​ല്‍ എ​ന്നി​വ​രാ​ണ് ഒ​ഫീ​ഷ്യ​ല്‍​സ്. ഫോ​ണ്‍: 8156940018.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up