x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ങ്ങു​മ്മൂ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെൻട്രൽ സ്കൂളിൽ ഔ​ഷ​ധോ​ദ്യാ​നം

വെബ് ഡെസ്ക്
Published: September 24, 2026 03:15 AM IST | Updated: September 24, 2026 03:15 AM IST

നാ​ഗാ​ർ​ജു​ന ആ​യു​ർ​വേ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ങ്ങു​മ്മൂ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഔ​ഷ​ധോ​ദ്യാ​നം വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്യുന്നു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സിസ

പോ​ങ്ങു​മ്മൂ​ട്: നാ​ഗാ​ർ​ജു​ന ആ​യു​ർ​വേ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ങ്ങു​മ്മൂ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഔ​ഷ​ധോ​ദ്യാ​നം വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ​ഡോ. റാ​ണി​റ്റ് തെ​ക്കേ​മു​റി ഡി​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഗാ​ർ​ജു​ന ആ​യു​ർ​വേ​ദ മാ​നേ​ജ​ർ ഡോ. ​ബേ​ബി ജോ​സ​ഫ് ആ​യു​ർ​വേ​ദ ചി​കി​ത്സ​യെ​യും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​യും സം​ബ​ന്ധി​ച്ചു ക്ലാ​സെ​ടു​ത്തു. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ ഔ​ഷ​ധ​സ​സ്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews Garden

Recent News

Corehub Up