x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ര്‍​വേ​ദ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 24, 2026 03:18 AM IST | Updated: September 24, 2026 03:18 AM IST

പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​യു​ര്‍​വേ​ദ ദി​നാ​ച​ര​ണം പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​വ​തി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍

പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് ഗ​വ. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പാ​റ​ശാ​ല സി​എ​സ്ഐ ബി​എ​ഡ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​വ​തി​യാ​ന്‍​വി​ള സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു.

പാ​റ​ശാ​ല സി​എ​സ്ഐ കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ന്‍ മാ​നേ​ജ​ര്‍ റ​വ. പി. ​സു​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സ​ജി​ത്ത് സി. ​രാ​ജ്, കോ​ള​ജ് ബ​ര്‍​സാ​ര്‍ ലി​വി​ന്‍​സ് ആ​ല്‍​ബ​ര്‍​ട്ട്, വാ​ര്‍​ഡ് അം​ഗം ശാ​ലി​നി, ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ഡോ​ക്ട​ര്‍​മാ​രാ​യ ഡോ. ​അ​പ​ര്‍​ണ, ഡോ. ​രേ​ഷ്മ, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ഡോ. ​ലി​ജു എ​സ്. രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Ayurveda Day

Recent News

Corehub Up