x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽഎയും ക​ള​ക്ട​റും ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: August 4, 2026 01:57 AM IST | Updated: August 4, 2026 01:57 AM IST

കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എംഎ​ൽഎ, ​ജി​ല്ല​ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

കൊ​ട​ക​ര: കു​റു​മാ​ലി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് പ​റ​പ്പൂ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളു​ൾ​പ്പെ​ടു​ന്ന പ​ന്ത​ല്ലൂ​ർ പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് 13 കു​ടും​ബ​ങ്ങ​ളെ പ​ന്ത​ല്ലൂ​ർ ജ​ന​ത സ്‌​കൂ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു. 36 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽഎ, ​ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.
പ​റ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബീ​നാ സു​രേ​ന്ദ്ര​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ. ​സു​ധാ​ക​ര​ൻ, അ​ജി​താ ര​മേ​ശ​ൻ, മു​കു​ന്ദ​പു​രം ഭൂ​രേ​ഖ ​ത​ഹ​സീ​ൽ​ദാ​ർ ആന്‍റോ ജേ​ക്ക​ബ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham District News MLA and Collector relief camp

Recent News

Corehub Up