x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി

വെബ് ഡെസ്ക്
Published: July 21, 2026 03:21 AM IST | Updated: July 21, 2026 03:21 AM IST

എം​എ​ൽ​എ സി.​കെ. കാ​സി​മി​ന് എം.​എ​ൻ. കാ​ര​ശേ​രി ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

കൂ​ട​ര​ഞ്ഞി: തി​രു​വ​മ്പാ​ടി എം​എ​ൽ​എ സി.​കെ. കാ​സി​മി​ന് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കി. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ എം.​എ​ൻ. കാ​ര​ശേ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ നി​സാ​ർ ബീ​ഗം, ജെ​യിം​സ് വേ​ളാ​ശേ​രി, ആ​യി​ഷാ​ബി ഷി​യാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി, സ​ണ്ണി പെ​രി​കി​ലം​ത​റ​പ്പേ​ൽ , മു​ഹ​മ്മ​ദ് വ​ട്ട​പ്പ​റ​മ്പി​ൽ, എ.​കെ. സ​ജ​യ്, പി.​എം. തോ​മ​സ് മാ​സ്റ്റ​ർ, ജോ​മ സു​രേ​ഷ്, സ​ണ്ണി കി​ഴു​ക്കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​ഐ. അ​ബ്ദു​ൾ ജ​ബാ​ർ, ഹെ​ല​ൻ ഫ്രാ​ൻ​സി​സ്, ബാ​ബു ചെ​ല്ല​ന്ത​റ​യി​ൽ, വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, മു​ഹ​മ്മ​ദ് പാ​തി​പ്പ​റ​മ്പി​ൽ, ഷൈ​ജു കോ​ഴി​നി​ലം, ജോ​ണി പ്ലാ​ക്കാ​ട്ട്, സു​ന്ദ​ര​ൻ പ്ര​ണ​വം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews

Recent News

Corehub Up