x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​മാ​ർ​ക്ക് സ്വീ​ക​ര​ണം


Published: June 12, 2026 05:21 AM IST | Updated: June 12, 2026 05:21 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു, അ​ബി​ന്‍ വ​ര്‍​ക്കി, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, സി.​വി. ശാ​ന്ത​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് 14ന് ​ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ൽ​കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട രാ​ജീ​വ്ഭ​വ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​പി​സി​സി കോ​ര്‍ ക​മ്മി​റ്റി അം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ​പി​സി​സി, ഡി​സി​സി, പോ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​ത്ത​നം​തി​ട്ട: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ​യ്ക്ക് ഇ​ന്നു സ്വീ​ക​ര​ണം ന​ൽ​കും. കെ​എ​സ്ആ​ർ​ടി​സി​ക്കു സ​മീ​പം മാ​ന്പ്ര ഹൈ​റ്റ്സി​ൽ രാ​ത്രി ഏ​ഴി​നു ന​ട​ക്കു​ന്ന സ്വീ​ക​ര​ണ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ൺ മാ​ന്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യാ​പാ​രി​ക​ളു​ടെ ആ​ശ്രി​ത​രാ​യി​ട്ടു​ള്ള​വ​രി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​രെ സ​മ്മേ​ള​ന​ത്തി​ൽ അ​നു​മോ​ദി​ക്കും.

Tags : nattu vishesham MLAs should accepted

Recent News

Corehub Up