x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ

വെബ് ഡെസ്ക്
Published: September 10, 2026 01:53 AM IST | Updated: September 10, 2026 01:53 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി. ജ​യി​ല​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റാം ബ്ലോ​ക്കി​ന്‍റെ പി​ൻ​വ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ മ​ണ്ണ് ഇ​ള​കി കി​ട​ക്കു​ന്ന​ത് ക​ണ്ട​തി​നെത്തുട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലു​ള്ള ഫോ​ണു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ര​ണ്ടു ഫോ​ണു​ക​ളി​ലും സിം ​കാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് കേ​സെ​ടു​ത്തു.

 

Tags : Central Jail. NattuVishasham DistrictNews

Recent News

Corehub Up