x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റി​ക്കോ​ട് മേ​ഖ​ല​യി​ൽ കു​ര​ങ്ങ് ശ​ല്യം


Published: July 11, 2026 04:49 AM IST | Updated: July 11, 2026 04:49 AM IST

ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ നീ​റി​ക്കോ​ട് മേ​ഖ​ല​യി​ൽ എ​ത്തി​യ കു​ര​ങ്ങുക​ളി​ലൊ​ന്ന് ച​ക്ക തി​ന്നു​ന്നു.

ആ​ല​ങ്ങാ​ട് : പ​ഞ്ചാ​യ​ത്തി​ലെ നീ​റി​ക്കോ​ട് മേ​ഖ​ല​യി​ൽ കു​ര​ങ്ങ​ൻ​മാ​രു​ടെ ശ​ല്യം. നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ട​മാ​യെ​ത്തി​യ കു​ര​ൻ​ങ്ങ​ൻ​മാ​ർ വീ​ടു​ക​ളി​ലെ ച​ക്ക​ക​ൾ തി​ന്ന​തി​നു പു​റ​മെ വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങു​ന്ന വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കാ​നാ​യും ഓ​ടി​യ​ടു​ക്കു​ന്നു. രാ​വി​ലെ ജോ​ലി​ക്കു പോ​യി തി​രി​കെ​യെ​ത്തു​ന്ന വീ​ട്ടു​കാ​ർ വ​രു​മ്പോ​ൾ കാ​ണു​ന്ന​തു വീ​ടി​ന്‍റെ പ​രി​സ​ര​ത്തു വാ​ന​ര​പ്പ​ട വി​ഹ​രി​ക്കു​ന്ന​താ​ണ്. കു​ര​ങ്ങ​ൻ​മാ​ർ എ​വി​ടെ നി​ന്നാ​ണ് എ​ത്തി​യ​തെ​ന്നു നാ​ട്ടു​കാ​ർ​ക്കു ഒ​രു പി​ടി​യു​മി​ല്ല.

പാ​മ്പ് ശ​ല്യ​ത്തി​നു പു​റ​മേ കു​ര​ങ്ങ​ൻ​മാ​ർ കൂ​ടി എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ സ​മ​യ​ത്തു നീ​റി​ക്കോ​ട്, കോ​ട്ട​പ്പു​റം മേ​ഖ​ല​യി​ൽ കു​ര​ങ്ങ​ൻ​മാ​രു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കു കു​ര​ങ്ങ​ൻ​മാ​രെ പേ​ടി​ച്ചു ക​ളി​ക്കാ​ന്‍റ് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. വീ​ടു​ക​ളി​ലെ കാ​യ്ഫ​ല​ങ്ങ​ൾ എ​ല്ലാം കു​ര​ങ്ങ​ൻ​മാ​ർ തി​ന്നു ന​ശി​പ്പി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up