x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് പൂ​ര്‍​ത്തി​യാ​ക്കി​യ​ത് 150ല​ധി​കം പാ​ല​ങ്ങ​ള്‍: മ​ന്ത്രി റി​യാ​സ്


Published: November 4, 2025 01:56 AM IST | Updated: November 4, 2025 01:56 AM IST

നീ​ലേ​ശ്വ​രം മു​ണ്ടേ​മ്മാ​ട് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ക്കു​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, ടി.​വി. ശാ​ന്ത, പി.​

നീ​ലേ​ശ്വ​രം: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് 150ല​ധി​കം പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മു​ണ്ടേ​മ്മോ​ട് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 11 മീ​റ്റ​ര്‍ വീ​തി​യും ന​ട​പ്പാ​ത​യും ഉ​ള്ള പാ​ലം മു​ണ്ടേ​മ്മാ​ട് ദ്വീ​പ് പ്ര​ദേ​ശ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ജ​ന​ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും സ​ഹാ​യ​ക​ര​മാ​കും.

ജ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും കേ​ര​ളം ഇ​തു​വ​രെ കാ​ണാ​ത്ത അ​ദ്ഭു​ത​ക​ര​മാ​യ രീ​തി​യി​ല്‍ മു​ന്നേ​റു​ക​യാ​ണെ​ന്നും തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന​ത് സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് വി​ക​സ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​പി. ര​വീ​ന്ദ്ര​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​കു​ഞ്ഞി​രാ​മ​ന്‍, ടി. ​സു​ഭാ​ഷ്, കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (പാ​ല​ങ്ങ​ള്‍ വി​ഭാ​ഗം) സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ ഇ.​ജി. വി​ശ്വ​പ്ര​കാ​ശ്, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി. ശാ​ന്ത, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​സ​ര്‍​ഗോ​ഡ് അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ കെ. ​രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Minister Riaz nattuvisesham local news

Recent News

Corehub Up