പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 23-ാമത് അഖില കേരള മോണ്‍. സിറിയക് കണ്ടങ്കരി സ്മാരക ഹയര്‍ സെക്കന്‍ഡറി ജനറല്‍ ക്വിസ് മത്സരം നാളെ രാവിലെ 10ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
ഒരു സ്കൂളില്‍നിന്ന് രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായി നാളെ രാവിലെ 9.30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോൺ: 9447277797.
Tags : Nattuvishesham DistrictNews DeepikaNews Quiz Competitio