x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​-ബം​ഗ​ളൂ​രു​ കെ​എ​സ്ആ​ർ​ടി​സി സർവീസ്

വെബ് ഡെസ്ക്
Published: August 25, 2026 02:27 AM IST | Updated: August 25, 2026 02:27 AM IST

മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്ന് ബംഗളൂരിവിലേ‍​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഫ്ലാഗ് ഓ​ഫ് ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്ന് ബം​ഗ്ലൂ​ര്‍​ക്കും ഇ​നി കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സ​ഞ്ച​രി​ക്കാം. ബ​സ് സ​ര്‍​വീ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ ദി​വ​സം വൈ​കു​ന്നേ​രം ഏ​ഴി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മൂ​വാ​റ്റു​പു​ഴ​ക്ക് തി​രി​ക്കും. ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ക​ത്ത് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​നു​വ​ദി​ച്ച​ത്. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി, സാ​ബു ജോ​ണ്‍, കെ.​എ. അ​ബ്ദു​ള്‍ സ​ലാം, ജോ​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up