x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മ​ല കോ​ള​ജി​ൽ ദേ​ശീ​യ ഐ​ടി ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: September 27, 2026 01:56 AM IST | Updated: September 27, 2026 01:56 AM IST

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ ന​ട​ത്തി​യ ദേ​ശീ​യ ഐ​ടി ഫെ​സ്റ്റി​ലെ വി​ജ​യി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജെ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ് കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് എം​സി​എ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഐ​ടി ഫെ​സ്റ്റ് കാ​മി​യോ വേ​ർ​ഷ​ൻ 2 സം​ഘ​ടി​പ്പി​ച്ചു. 40 കോ​ള​ജു​ക​ളി​ൽ നി​ന്നും 310 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജെ​സ്റ്റി​ൻ കെ.​കു​ര്യാ​ക്കോ​സ് കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, എം​സി​എ വി​ഭാ​ഗം മേ​ധാ​വി ഷെ​റി ഒ. ​പ​ണി​ക്ക​ർ, കാ​മി​യോ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നു ജെ. ​മാ​റാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എം​സി​എ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്കാ​രം സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up