x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ രൂ​പീ​ക​ര​ണ സ​മി​തി​യോ​ഗം

വെബ് ഡെസ്ക്
Published: September 21, 2026 02:10 AM IST | Updated: September 21, 2026 02:10 AM IST

സ​ന​ൽ​രാ​ജ് കു​മാ​ർ , എ​സ്. മ​ധു

പാ​റ​ശാ​ല: നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ രൂ​പീ​ക​ര​ണ സ​മി​തി​യു​ടെ പാ​റ​ശാ​ല മേ​ഖ​ലാ ക​മ്മി​റ്റി യോ​ഗം പാ​റ​ശാ​ല വി​ദ്യാ കോ​ള​ജി​ല്‍ ന​ട​ന്നു.​പാ​റ​ശാ​ല മു​ന്‍ എം​എ​ല്‍​എ എ.​ടി. ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട. ജി​ല്ലാ ജ​ഡ്ജി​പി.​ഡി. ധ​ര്‍​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് കാ​രോ​ട് അ​യ്യ​പ്പ​ന്‍ നാ​യ​ര്‍, കൊ​റ്റാ​മം ശോ​ഭ​ന​ദാ​സ് എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​റ​ശാ​ല മേ​ഖ​ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി എ. ​ഹ​രി​ദാ​സ് - ര​ക്ഷാ​ധി​കാ​രി, പാ​റ​ശാ​ല സ​ന​ൽ​രാ​ജ് കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, എ​സ്. മ​ധു പാ​റ​ശാ​ല- സെ​ക്ര​ട്ട​റി, പി. ​സു​രേ​ഷ്, കു​ഴി​ഞ്ഞാ​ൻ​വി​ള മോ​ഹ​ന​ൻ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​പ്പു- ട്ര​ഷ​റ​ർ, സു​ന്ദ​രേ​ശ​ന്‍, എ​സ്. ശ്രീ​നി, ശ​ശി​ധ​ര​ന്‍, ജോ​സ്, ശ​ശാ​ങ്ക​കു​മാ​ര​ന്‍ നാ​യ​ര്‍, ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ - ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Meeting

Recent News

Corehub Up