x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ജി​ഒ യൂ​ണി​യ​ൻ പ്ര​ക​ട​നം ന​ട​ത്തി


Published: May 12, 2026 01:12 AM IST | Updated: May 12, 2026 01:12 AM IST

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന നി​കു​തി വ​കു​പ്പി​ൽ മാ​ന​ദ​ണ്ഡ വി​രു​ദ്ധ​മാ​യി ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡം നി​ല​നി​ൽ​ക്കു​ന്ന വ​കു​പ്പി​ൽ ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​രേ അ​ട​ക്കം മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി സ്ഥ​ലം മാ​റ്റു​ന്ന​തി​ന് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​താ​യി യൂ​ണി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.

യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്.​ബി​നു പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ് ല​ക്ഷ്മീ ദേ​വി, എ​ൽ. അ​ഞ്ജു, പി.​ബി. മ​ധു, ചി​നു എ​സ്.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

Tags : nattu vishesham NGO Union held a protest

Recent News

Corehub Up