x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു


Published: January 8, 2026 02:22 AM IST | Updated: January 8, 2026 02:22 AM IST

ജോ​സ്ഗി​രി മ​രു​തും​ത​ട്ടി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു.

ചെ​റു​പു​ഴ: ജോ​സ്ഗി​രി മ​രു​തും​ത​ട്ടി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ട​ങ്ങ​ൾ ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു. പൂ​ച്ചാ​ലി​ൽ ജോ​സ്, കൂ​ട്ടി​യാ​നി​ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി നാ​ശി​പ്പി​ച്ച​ത്. തെ​ങ്ങു​ക​ളും ക​മു​കു​ക​ളും കു​ത്തി മ​റി​ച്ചി​ട്ട് തി​ന്നു​ക​യാ​യി​രു​ന്നു. വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു.

കൃ​ഷി​യി​ട​ത്തി​ലെ ക​യ്യാ​ല​ക​ളും ത​ട്ടി​നി​ര​ത്തി. ചെ​റു​പു​ഴ കൃ​ഷി ഓ​ഫീ​സ​ർ പി. ​അ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ പി. ​ഗീ​ത എ​ന്നി​വ​രാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്. കാ​ട്ടാ​ന ക​ഴി​ഞ്ഞ രാ​ത്രി​യും കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി നാ​ശം വ​രു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യും കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ളു​ടെ മു​ളി​ലെ വ​ന​ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്ക​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags : Officials visit nattuvishesham local news

Recent News

Corehub Up