ജില്ലാ പോലീസ് ഓഫീസില്‍ ഓണാഘോഷം ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: ജില്ലാ പോലീസ് ഓഫീസില്‍ ഓണാഘോഷം നടത്തി. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ എസ്പി എന്‍.ആര്. ജയരാജ്, ഡിവൈഎസ്പിമാരായ കെ.ജി. പ്രവീണ്‍കുമാര്‍(ഡിസിആര്‍ബി), എം.പി. രാജേഷ് (നര്‍കോട്ടിക് സെല്‍), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.ഐ. ഹനീഫ, ഡിപിഒ മാനേജര്‍ സി.കെ. മനേഷ് എന്നിവര്‍ പ്രസംഗിച്ചു.
കലാപരിപാടികള്‍, വടംവലി മത്സരം എന്നിവ നടന്നു. സമ്മാനദാനം ജില്ലാ പോലീസ് മേധാവി നിര്‍വഹിച്ചു.
Tags : Nattuvishesham District News Onam District Police Office