x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ച്ച​ന്ത തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 20, 2026 01:25 AM IST | Updated: August 20, 2026 01:25 AM IST

ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ഓ​ണ​ച്ച​ന്ത

ചി​റ്റൂ​ർ: ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ- ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ത്ത​മം​ഗ​ലം ബം​ഗ്ലാ​പ​റ​മ്പി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബ് ഹാ​ളി​ൽ ആ​രം​ഭി​ച്ച ഓ​ണ​ച്ച​ന്ത സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ- ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. പ്രീ​ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ചി​റ്റൂ​ർ സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) എ​ൻ. ശി​വ​മു​രു​ക​ൻ ആ​ദ്യ​വി​ല്പ​ന ന​ട​ത്തി.

ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ. ഷീ​ബ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എം. ​ബീ​ന, ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ- ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വ്യ പ്ര​ജ​യ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ. ​ചാ​ത്തു​ക്കു​ട്ടി, സ​നു എം. ​സ​നോ​ജ്, കെ. ​സ​ഹ​ദേ​വ​ൻ, പി. ​സു​ശീ​ല, ഷൈ​ല​ജ ജ​യ​ദേ​വ​ൻ, സെ​ക്ര​ട്ട​റി എ​സ്.​വി. ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ല്ല​ടി​ക്കോ​ട്: ക​ല്ല​ടി​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഓ​ണ​ച്ച​ന്ത പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഓ​ണ​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ല​ത നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മ​തി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, കെ.​കെ. ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​കെ. ഷൈ​ജു, രാ​ധ, രാ​ജി പ​ഴ​യ​ക​ളം, സ​ബൂ​റ, സെ​ക്ര​ട്ട​റി ബി​നോ​യ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Onam market NattuVishasham DistrictNews

Recent News

Corehub Up