x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​നൊ​രു​ക്കാം വി​ള​വി​ന്‍റെ വി​സ്മ​യം പ​ദ്ധ​തി​ക്ക് തുടക്കമായി

വെബ് ഡെസ്ക്
Published: July 26, 2026 01:54 AM IST | Updated: July 26, 2026 01:54 AM IST

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ത്ത​ന്നൂ​ര്‍: കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണ​ത്തി​നൊ​രു​ക്കാം വി​ള​വി​ന്‍റെ വി​സ്മ​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച ചി​ത്തി​ര കൃ​ഷി​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യ കൃ​ഷി​യി​ട​ത്തി​ല്‍ ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി തൈ ​ന​ട്ടു.ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. 75 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്.

ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ്യ,ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബി​ന്ദു സു​നി​ല്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ജ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​കു​മാ​ര്‍, ആ​ര്യ, ദേ​വി​ദാ​സ്, പ്ര​മീ​ള, സ​രി​ത, അ​മ്പി​ളി രാ​ജേ​ന്ദ്ര​ന്‍, ഉ​ഷ ജ​ഗ​ദീ​ശ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ ശി​ല്പ, കൃ​ഷി അ​സി​. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up