x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ കാ​യി​കമാ​മാ​ങ്കം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 02:11 AM IST | Updated: July 26, 2026 02:11 AM IST

സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എസ്. സാ​ബു ഉ​ദ്ഘാ​ട​നം ചെയ്യുന്നു

വെ​ള്ള​റ​ട:​ ജ​നാ​ര്‍​ദ​ന​പു​രം ഹ​യ​ര്‍ സെ​ക്ക​ൻഡി സ്‌​കൂ​ളി​ല്‍ കാ​യി​ക മാ​മാ​ങ്ക​ത്തി​നു കൊ​ടി​യേ​റി. ആ​ര്യ​ന്‍​കോ​ട് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എസ്. സാ​ബു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡന്‍റ് സാ​ബു​ അധ്യക്ഷത വഹിച്ചു.സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി അ​ഡ്വ.​ജെ. വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍ കാ​യി​കദി​ന സ​ന്ദേ​ശം ന​ല്‍​കി. ഹെ​ഡ്മാ​സ്റ്റ​ര്‍ എം.​എ​സ്. ആ​ദ​ര്‍​ശ് കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ഖി​നേ​ത്, കാ​യി​കാ​ധ്യാ​പ​ക​രാ​യ എ​സ്. അ​ജി​കു​മാ​ര്‍, ര​ഞ്ജു എ​സ്. രാ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up