x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​യം ചേ​ർ​ക്ക​ൽ:  ഇ​ട​പെ​ട​ൽവേ​ണ​മെ​ന്ന ആ​വ​ശ്യം ശക്തം

വെബ് ഡെസ്ക്
Published: July 26, 2026 02:22 AM IST | Updated: July 26, 2026 02:22 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​പോ​ലെ മ​നു​ഷ്യ​നെ ന​ശി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ മാ​യം ചേ​ർ​ക്ക​ൽ ത​ട​യാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഉ​പ​ഭോ​ക്തൃ​സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്തെ​ങ്കി​ലും ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്രം ഏ​താ​നും ദി​വ​സ​ത്തേ​യ്ക്കു മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി പോ​ലെ മാ​യം ചേ​ർ​ക്ക​ലി​ന് എ​തി​രേ​യും ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ജി. ​മു​ര​ളീ​ധ​ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി. ​വേ​ണു​ഗോ​പാ​ൽ, എ​സ്. പീ​താം​ബ​ര​പ്പ​ണി​ക്ക​ർ, എ​സ്.​എ​സ്. സു​രേ​ഷ്കു​മാ​ർ, കെ.​എ​സ്. ച​ന്ദ്ര​മോ​ഹ​ന​ൻ, നേ​മം മോ​ഹ​ൻ, ഷീ​നാ​മ​ധു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up