x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുത്തൻതോപ്പ് പള്ളിയിൽ വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ലെ​യോ​ള​യു​ടെ തി​രു​നാ​ളിനു കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: July 26, 2026 02:38 AM IST | Updated: July 26, 2026 02:38 AM IST

വി​കാ​രി ഫാ. ​മു​ത്ത​പ്പ​ൻ അ​പ്പോ​ലി​ കൊടിയേറ്റുന്നു.

ക​ഴ​ക്കൂ​ട്ടം: പു​ത്ത​ൻ​തോ​പ്പ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ലെ​യോ​ള​യു​ടെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മു​ത്ത​പ്പ​ൻ അ​പ്പോ​ലി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റി. തു​ട​ർ​ന്ന് ഫാ. ​എ​സ്.​എം. സ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ഫാ. ​മെ​ൽ​ക്ക​ൻ ജെ​റോ​മി​ന്‍റെ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ന്നു. ഓ​ഗ​സ്റ്റ് ര​ണ്ടി​നാ​ണു തി​രു​നാ​ൾ.

​ദി​വ​സ​വും വൈ​കു​ന്നേ​രം 4.45 മു​ത​ൽ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, 5.45ന് ​ദി​വ്യ​ബ​ലി തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് ഒ​ന്നി​നു വൈ​കു​ന്നേ​രം ആ​ഘോ​ഷ​മാ​യ സ​ന്ധ്യാ​വ​ന്ദ​നം, ര​ണ്ടി​നു രാ​വി​ലെ 10ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. ഫാ. ​ജി​ബു ജെ. ​ജാ​ജി​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വ​ച​ന പ്ര​ഘോ​ഷ​ണം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം, ക​ലാ​സ​ന്ധ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

Tags : NattuVishasham DistrictNews

Recent News

Corehub Up