x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​തെ​റ്റി​യ ച​ര​ക്കു​ലോ​റി ത​ട്ടു​ക​ട​യി​ല്‍ ഇ​ടി​ച്ചു​ക​യ​റി

വെബ് ഡെസ്ക്
Published: July 26, 2026 02:29 AM IST | Updated: July 26, 2026 02:29 AM IST

ലോറി അപകടം

നെ​യ്യാ​റ്റി​ന്‍​ക​ര: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര മൂ​ന്നു​ക​ല്ലി​ന്മൂ​ടി​നു സ​മീ​പം നി​യ​ന്ത്ര​ണം തെ​റ്റി​യ ച​ര​ക്കു​ലോ​റി ത​ട്ടു​ക​ട​യി​ല്‍ ഇ​ടി​ച്ചു​ക​യ​റി. മൂ​ന്നു​ക​ല്ലി​ന്മൂ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു​സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​നെ​ല്‍​വേ​ലി​യി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​തെ​റ്റി എ​തി​ര്‍​ദി​ശ​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​ണു​ണ്ടാ​യ​ത്.

എ​തി​രെ വാ​ഹ​ന​ങ്ങ​ളും ത​ട്ടു​ക​ട​യി​ല്‍ ആ​ളു​ക​ളും ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ക​ട പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ത​ട്ടു​ക​ട​യു​ടെ മു​ക​ള്‍ ഭാ​ഗം ഡ്രൈ​വേ​ഴ്സ് കാ​ബി​ന്‍റെ മു​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ക​ര്‍​ത്ത് അ​ക​ത്ത് ക​യ​റി. ഡ്രൈ​വ​ര്‍​ക്ക് നി​സ്സാ​ര പ​രി​ക്കു​ക​ളു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags : NattuVishasham DistrictNews

Recent News

Corehub Up