x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ഓ​ട്ട​ന്‍​തു​ള്ള​ല്‍

വെബ് ഡെസ്ക്
Published: July 17, 2026 02:21 AM IST | Updated: July 17, 2026 02:21 AM IST

വി. ​ജ​യ​രാ​ജ് അ​വ​ത​രി​പ്പി​ച്ച ഓ​ട്ട​ന്‍​തു​ള്ള​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം​വ​രു​ത്തു​ന്ന മാ​ര​ക​മാ​യ വി​പ​ത്തു​ക​ളെ​ക്കു​റി​ച്ച് പു​തു​ത​ല​മു​റ​യെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ല്‍ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​ര​ങ്ങേ​റി. എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​ജ​യ​രാ​ജാ​ണ് ഓ​ട്ട​ന്‍​തു​ള്ള​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. മൂ​ര്‍​ച്ച​യു​ള്ള യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ ന​ര്‍​മ​ത്തി​ല്‍ ചാ​ലി​ച്ച് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ അ​ത് കു​ട്ടി​ക​ളു​ടെ മ​ന​സി​ല്‍​പ​തി​യു​ന്ന വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

സ്‌​കൂ​ളി​ലെ വി​മു​ക്തി ക്ല​ബ്, സ്‌​കൂ​ള്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പ്, എ​ന്‍​എ​സ്എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ഗീ​വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ സു​ജാ​ത രാ​മ​നാ​ഥ​ന്‍, ഗി​രി​ജ മേ​നോ​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ന​വീ​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ധ്യാ​പ​ക​രാ​യ കെ.​എം. സെ​റീ​ന, നി​ഷ നാ​യ​ര്‍, അ​ഞ്ജു കെ. ​രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

Tags : Local News Nattuvishesham 'Ottanthullal' anti-drug message

Recent News

Corehub Up