x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​തി​യൊ​ഴി​ഞ്ഞു; മെ​ഡി​ക്ക​ല്‍​കോ​ള​ജ് റോ​ഡി​ലെ ഭീ​മ​ന്‍ കു​ഴി അ​ട​ച്ചു


Published: July 18, 2026 06:53 AM IST | Updated: July 18, 2026 06:53 AM IST

മെ​ഡി​ക്ക​ല്‍​കോ​ള​ജ്-​ഉ​ള്ളൂ​ര്‍ റോ​ഡി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി മൂ​ടി​യ​ശേ​ഷം സേ​ഫ്റ്റി കോ​ണു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു.

ഉ​ള​ളൂ​ര്‍: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് റോഡിലെ കു​ഴി മൂ​ടി​യ​തോ​ടെ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്താ​ണ് ആ​ഴ്ച​ക​ളാ​യി വ​ന്‍ കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്. ഇവിടെ നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ര്‍ കു​ഴി​യി​ല്‍ അ​ക​പ്പെ​ട്ടു.

ഇ​തി​നി​ടെ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി കു​ഴി മൂ​ടി​യി​രു​ന്നു​വെ​ങ്കി​ലും വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കു​പോ​ലും ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തോാ​ടെ​യാ​ണ് കു​ഴി പൂ​ര്‍​ണ മാ​യി മൂ​ടാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യ​ത്.

അ​തേ​സ​മ​യം കു​ഴി മ​ണ്ണി​ട്ടു താ​ല്‍​ക്കാ​ലി​ക​മാ​യി മൂ​ടി​യ​ശേ​ഷം സേ​ഫ്റ്റി കോ​ണു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ ഭീ​മ​ന്‍ കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up