x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട​ പി​ക്ക​പ്പ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ത്തു


Published: June 12, 2026 05:43 AM IST | Updated: June 12, 2026 05:43 AM IST

വെ​​ച്ചൂ​​ർ: നി​​യ​​ന്ത്ര​​ണംവി​​ട്ട പി​​ക്ക​​പ്പ് വാ​​ൻ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ഇ​​ടി​​ച്ച ശേ​​ഷം വൈ​​ദ്യു​​തി പോ​​സ്റ്റും ത​​ക​​ർ​​ത്ത് റോ​​ഡി​​ന് കു​​റു​​കെ മ​​റി​​ഞ്ഞു. അ​​പ​​ക​​ട​​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.

വെ​​ച്ചൂ​​ർ ദേ​​വീ വി​​ലാ​​സം ഹൈ​​സ്കൂ​​ളി​​ന് തെ​​ക്കു​​ഭാ​​ഗ​​ത്ത് വ​​ർ​​ക്ക് ഷോ​​പ്പി​​ന് സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം സ്‌​​കൂ​​ൾ വി​​ട്ട സ​​മ​​യ​​ത്താ​​യി​​രു​​ന്നു അ​​പ​​ക​​ടം. സാ​​ധാ​​ര​​ണ കു​​ട്ടി​​ക​​ൾ കൂ​​ട്ട​​മാ​​യി ആ ​​സ​​മ​​യം എ​​ത്തു​​ന്ന​​താ​​ണ്. ഭാ​​ഗ്യ​​വ​​ശാ​​ൽ അ​​പ​​ക​​ട സ​​മ​​യം കു​​ട്ടി​​ക​​ൾ ഇ​​ല്ലാ​​തി​​രു​​ന്ന​​ത് വ​​ലി​​യ അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി. പി​​ക്ക​​പ്പ് വാ​​നി​​ലെ ഡ്രൈ​​വ​​ർ ഉ​​റ​​ങ്ങി​​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട കാ​​ര​​ണ​​മെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു.

ഡ്രൈ​​വ​​ർ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. നാ​​ട്ടു​​കാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ന്ന​​ത്. അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം റൂ​​ട്ടി​​ൽ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

Tags : nattu vishesham Out-of-control pickup hits

Recent News

Corehub Up