x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്തി​ൽ പു​ക​വ​ലി​ച്ച യാ​ത്ര​ക്കാ​ര​നെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 25, 2026 03:08 AM IST | Updated: September 25, 2026 03:08 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ്പാ​ശേ​രി: വി​മാ​ന​ത്തി​നു​ള്ളി​ൽ​വ​ച്ച് പു​ക വ​ലി​ച്ച കൊ​ല്ലം സ്വ​ദേ​ശി ഷി​ബു​വി​നെ പി​ടി​കൂ​ടി. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ൽ നി​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ പു​ക​വ​ലി​ച്ച​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. വി​മാ​നം നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഇ​യാ​ളെ പൊ​ലി​സി​ന് കൈ​മാ​റി.

Tags : Nattuvishesham DistrictNews DeepikaNews caught

Recent News

Corehub Up