x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി

വെബ് ഡെസ്ക്
Published: November 26, 2026 11:58 PM IST | Updated: November 26, 2026 11:58 PM IST

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്‌​മ മു​ൻ എം​എ​ൽ​എ അ​ഡ്വ. പ്ര​മോ​ദ്‌ നാ​രാ​യ​ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ്‌ മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യെ​യും കി​ഫ്‌​ബി​യെ​യും ത​ക​ർ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ന്മാ​റു​ക, രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം ത​ട​യു​ക, പ​വ​ർ​ക​ട്ട് പി​ൻ​വ​ലി​ച്ച്‌ വൈ​ദ്യു​തി​പ്ര​തി​സ​ന്ധി​ക്ക്‌ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, സ്വ​കാ​ര്യ​വ​ത്ക​ര​ണ നീ​ക്ക​വും അ​ഴി​മ​തി​യും അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ കോ​ന്നി, ആ​റ​ന്മു​ള, റാ​ന്നി, അ​ടൂ​ർ, തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ആ​റ​ന്മു​ള മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്‌​മ മു​ൻ എം​എ​ൽ​എ പ്ര​മോ​ദ്‌ നാ​രാ​യ​ൺ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. മാ​ത്യൂ​സ്‌ ജോ​ർ​ജ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​ഡി​എ​ഫ്‌ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ എം.​വി.​സ​ഞ്‌​ജു സ്വാ​ഗ​തം പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, വീ​ണാ ജോ​ർ​ജ്‌, ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, ശ​ര​ത്‌​ച​ന്ദ്ര കു​മാ​ർ, വി.​കെ.​പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, വി.​സി.​അ​നി​ൽ​കു​മാ​ർ, ബി ​ഹ​രി​ദാ​സ്‌, കു​ര്യ​ൻ മ​ട​യ്‌​ക്ക​ൽ, മാ​ത്തൂ​ർ സു​രേ​ഷ്‌, ബി.​ഷാ​ഹു​ൽ ഹ​മീ​ദ്‌, ചെ​റി​യാ​ൻ ജോ​ർ​ജ്‌ ത​ന്പു, ജോ​ൺ സി.​ചെ​റി​യാ​ൻ, കെ.​ഐ.​ജോ​സ​ഫ്‌, ആ​ർ.​അ​ജ​യ​കു​മാ​ർ, ടി.​സ​ക്കീ​ർ ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : LDF cpm NattuVishesham DistrictNews

Recent News

Corehub Up