x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ൻ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ചു മ​റി​ഞ്ഞ് രോ​ഗി മ​രി​ച്ചു


Published: August 28, 2026 12:51 AM IST | Updated: August 28, 2026 12:51 AM IST

അ​ടു​ക്ക​ത്തെ അ​ശോ​ക്

ഉ​പ്പ​ള: ബ​ന്തി​യോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ആം​ബു​ല​ൻ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ചു മ​റി​ഞ്ഞ് രോ​ഗി മ​രി​ച്ചു. ഉ​പ്പ​ള കെ​എ​സ്ഇ​ബി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ബ​ന്തി​യോ​ട് അ​ടു​ക്ക​ത്തെ അ​ശോ​ക് (41) ആ​ണ് മ​രി​ച്ച​ത്.

ആം​ബു​ല​ൻ​സി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ പ്ര​തി​ഭ, സ​ഹോ​ദ​ര​ൻ രാ​ജേ​ഷ് എ​ന്നി​വ​രെ​യും രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യെ​യും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ​യും കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​പ്പ​ള​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ശോ​കി​നെ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കാ​സ​ർ​ഗോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ശോ​കി​നെ മം​ഗ​ളൂ​രു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ൻ: ധ​നു​ഷ്.

 

Tags : Patient dies after ambulance hits divider

Recent News

Corehub Up