x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു


Published: June 9, 2026 03:45 AM IST | Updated: June 9, 2026 03:45 AM IST

മ​മ്മി​യൂ​ർ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​മ്മി​യൂ​ർ എ​ൽ​എ​ഫ്സി​ജി​എ​ച്ച്എ​സ് എ​സി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ രം സം​ഘ​ടി​പ്പി​ച്ചു. മു​ൻ കാ​യി​കാ​ധ്യാ​പി​ക സി​സ്റ്റ​ർ കാ​നൂ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റർ കീ​ർ​ത്ത​ ന, കാ​യി​ക അ​ധ്യാ​പി​ക പി.​ ജെ. ജി​ഷ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പെ​രി​ങ്ങോ​ട്ടു​ക​ര: ഫു​ട്ബോ​ൾ ലോ​ ക​ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​ൻ ക​ന​ത്ത​മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി. ആ​ൽ​ഫ ക്ല​ബ്, ആ​ൽ​ഫ ന​ഗ​റി​ൽ ന​ട​ന്ന 17 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ന്‍റോ തൊ​റ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ൽ​ഡ്രി​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഡൈ​ഗോ ദേ​വ​സി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​വി​ൻ വി​ൻ​സെ​ന്‍റ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഡാ​നി​യേ​ൽ ഡാ​ൾ​ട്ട​ൻ, ട്ര​ഷ​റ​ർ ഏ​ദ​ൻ ഡൈ​ഗോ, സി.​ജെ. വി​ൻ​സെ​ന്‍റ്, നി​തു​ൽ ജോ​സ​ഫ്, ഡാ​ൾ​ട്ട​ൻ ദേ​വ​സി, പി.​സി. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ആ​ന്‍റോ തൊ​റ​യ​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

Tags : Nattuvishesham Local News Penalty shootout

Recent News

Corehub Up