x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​പ്പി​ള്‍​സ് മാ​ര്‍​ച്ച് ഇ​ന്ന് വ​ട​ക​ര​യി​ല്‍

വെബ് ഡെസ്ക്
Published: September 23, 2026 02:47 AM IST | Updated: September 23, 2026 02:47 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ വി​ഭ​ജി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി ന​യി​ക്കു​ന്ന പീ​പ്പി​ള്‍​സ് മാ​ര്‍​ച്ച് ഇ​ന്ന് വ​ട​ക​ര​യി​ല്‍ ന​ട​ക്കും. സാ​ന്‍​ബാ​ങ്ക്സി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. റാ​ലി വ​ട​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മു​ന്‍ മ​ന്ത്രി ഡോ. ​എം.​കെ. മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ല്‍​എ​മാ​രാ​യ കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള, കെ.​കെ. ര​മ, കെ.​എം. അ​ഭി​ജി​ത്ത്, ഫാ​ത്തി​മ ത​ഹ്‌​ലി​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews March

Recent News

Corehub Up