x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി


Published: June 16, 2026 07:25 AM IST | Updated: June 16, 2026 07:25 AM IST

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. ഹൈ​ബി ഈ​ഡ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, ടോ​ണി ച​മ്മ​ണി, ദീ​പ​ക് ജോ​യ്, മു​ഹ​മ്മ​ദ് ഷി​യാ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​യ​ര്‍​മാ​ന്‍ ടി.​കെ. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ന്‍റ​ണി പൈ​നും​ത​റ, ഷാ​കൃ​ത സു​രേ​ഷ് ബാ​ബു, സീ​ന ഗോ​കു​ല​ന്‍, പി.​എം. ന​സീ​മ, കെ.​എ. മ​നാ​ഫ്, ജി​സ്മി ജ​റാ​ള്‍​ഡ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​സ്. ശ​ശി​ക​ല, പ്ര​വി​ത വി​ജ​യ​കു​മാ​ര്‍, ജി​സ​ണ്‍ ജോ​ര്‍​ജ്, ബ്രി​ജി​ത്ത് ആ​ഷ്‌​വി​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​ബു, അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി എ​ല്‍.​എ​സ്. സ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham representatives

Recent News

Corehub Up