x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ഒ​രു​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​. ബാ​ങ്ക്


Published: June 5, 2026 11:53 PM IST | Updated: June 5, 2026 11:53 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ഒ​രു​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ക്ക് നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ ഷീ​ന​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ ബാ​ബു​രാ​ജ്, ആ​ർ​എം​ഒ ഡോ.​ ദീ​പ​ക്, ന​ഴ്സിംം​ഗ് സൂ​പ്ര​ണ്ട് സ​ലീ​ന, ലേ ​സെ​ക്ര​ട്ട​റി രാ​ജീ​വ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്് എ.​ആ​ർ.​ ച​ന്ദ്ര​ൻ, ഡ​യ​റ​ക്‌ട​ർ​മാ​രാ​യ സി.​ അ​ബ്ദു​ൾ നാ​സ​ർ, മൊ​യ്തു കി​ഴ​ക്കേ​തി​ൽ, മു​ഹ​മ്മ​ദ് ഹ​നീ​ഫ പ​ടി​പ്പു​ര, വി. ​മു​ഹ​മ്മ​ദ് സ​മീ​ർ, വി. ​അ​ജി​ത് കു​മാ​ർ, ഇ.​ആ​ർ. സു​രാ​ദേ​വി, സു​ൽ​ഫ​ത്ത് ബീ​ഗം, റെ​ജീ​ന അ​ൻ​സാ​ർ, ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് എ.​ ശ​ശി​ക​ല, മു​ൻ കൗ​ണ്‍​സി​ല​ർ തെ​ക്ക​ത്ത് ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Perinthalmanna Co-operative Bank Children's Park

Recent News

Corehub Up