x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"പി​എ​ഫ് നി​ങ്ങ​ൾ​ക്ക​രി​കെ' ​

വെബ് ഡെസ്ക്
Published: July 24, 2026 11:47 PM IST | Updated: July 24, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

കോട്ടയം: ജി​ല്ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ, തൊ​ഴി​ലു​ട​മ​ക​ൾ, പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​ർ​ക്കാ​യി എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​നും എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "പി​എ​ഫ് നി​ങ്ങ​ൾ​ക്ക​രി​കെ' പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 27ന് ​രാ​വി​ലെ 10 മു​ത​ൽ ത​ല​യോ​ല​പ്പ​റ​മ്പ് ഇ​എ​സ്ഐ​സി ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ ന​ട​ക്കും. 0481-2300937.

Tags : Nattuvishesham DistrictNews DeepikaNews Near

Recent News

Corehub Up