x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ത്തി​ച്ചു


Published: July 9, 2026 06:06 AM IST | Updated: July 9, 2026 06:06 AM IST

കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നു​ക​ൾ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ശി​പ്പി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് വ​ൻ തോ​തി​ൽ പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​മ​രു​ന്നു​ക​ൾ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ന​ശി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് സി​റ്റി ഡി​എ​ച്ച്ക്യു​വി​ൽ വെ​ച്ച് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഡ്ര​ഗ് ഡി​സ്പോ​സ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ആ​കെ 52 കേ​സു​ക​ളി​ലാ​യി പി​ടി​ച്ചെ​ടു​ത്ത 52.178 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 3.285 കി​ലോ​ഗ്രാം എം.​ഡി.​എം.​എ, 997 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 79.67 ഗ്രാം ​ഹെ​റോ​യി​ൻ എ​ന്നി​വ​യാ​ണ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ക​ത്തി​ച്ചു​ന​ശി​പ്പി​ച്ച​ത്.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും യു​വ​ത​ല​മു​റ​യെ ല​ഹ​രി​യു​ടെ പി​ടി​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ സി​റ്റി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up