ചിറ്റൂർ: പൊലിസ് ഉദ്യോഗസ്ഥനെ വീട്ടിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റൂർ കേണംപുള്ളി മായൻ മകൻ മുരുകേശൻ (55. എസ്ഐ കസബ പോലീസ് സ്റ്റേഷൻ) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുകാർ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചിറ്റൂർ പൊലിസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റുമോർട്ടവും നടത്തി. ഭാര്യ: സിമി. മക്കൾ: അഖിൽ അക്ഷയ.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Police officer found dead