x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​ന​മേ​റ്റു

വെബ് ഡെസ്ക്
Published: July 18, 2026 10:29 PM IST | Updated: July 18, 2026 10:29 PM IST

ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൊ​ടു​പു​ഴ ഗോ​ള്‍​ഡ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ം

തൊ​ടു​പു​ഴ:​ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൊ​ടു​പു​ഴ ഗോ​ള്‍​ഡ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷി​ബു സി. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ ഡി​സ്ട്രി​ക്‌​ട് ഗ​വ​ര്‍​ണ​ര്‍ കെ.​ബി. ഷൈ​ന്‍​കു​മാ​ര്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി എ​ന്‍. ആ​ന​ന്ദ്, സെ​ക്ര​ട്ട​റി​യാ​യി അ​നി​ല്‍ എ​സ്. കോ​യി​ക്ക​ല്‍, ട​ഷ​റ​റാ​യി സ​ജി​ത്ത് ജെ. ​കാ​പ്പ​ന്‍ എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു. റീ​ജ​ൺ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​സി. അ​നി​ല്‍​കു​മാ​ര്‍, സൈ​ജ​ന്‍ സ്റ്റീ​ഫ​ന്‍, ഷി​ബു അ​ല​ക്‌​സ്, വി​നോ​ദ് ക​ണ്ണോ​ളി, എ​ന്‍.​എ​ന്‍. സ​ന​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Lions club

Recent News

Corehub Up