തൃശൂർ: ലോക വയോജനപീഡനവിരുദ്ധ ബോധവത്കരണദിനത്തിന്റെ ഭാഗമായി മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജിലെ സോഷ്യൽ വർക്ക് വിഭാഗം ‘കേൾക്കാം’ പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ജിമ്മി ജോസ് ഉദ്ഘാടനം ചെയ്തു. കേരള സീനിയർ സിറ്റിസണ്‍സ് ജില്ലാ ഫോറം സെക്രട്ടറി സി.സി. ജോസ്, ഡിമെൻഷ്യ വെൽനെസ് സ്പെഷലിസ്റ്റ് ഒ.പി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : conducted Nattuvishesham District News