x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ക​യി​ല വി​മു​ക്ത വി​ദ്യാ​ല​യം പ്ര​ഖ്യാ​പ​നം

വെബ് ഡെസ്ക്
Published: July 18, 2026 12:39 AM IST | Updated: July 18, 2026 12:39 AM IST

ആ​റ​ളം ഫാം ​എം​ആ​ർ​എ​സ് സ്കൂ​ളി​ൽ പു​ക​യി​ല വി​മു​ക്ത വി​ദ്യാ​ല​യം പ്ര​ഖ്യാ​പ​ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ട്ടി: ആ​റ​ളം ​പ​ഞ്ചാ​യ​ത്തും, ആ​റ​ളം ഫാം ​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ചേ​ർ​ന്ന് ആ​റ​ളം ഫാം ​എം​ആ​ർ​എ​സ് സ്കൂ​ളി​ൽ ജീ​വി​ത​മാ​ണ് ല​ഹ​രി ല​ഹ​രി​യ​ല്ല ജീ​വി​തം പു​ക​യി​ല വി​മു​ക്ത വി​ദ്യാ​ല​യം പ്ര​ഖ്യാ​പ​ന പ​രി​പാ​ടി ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജോ​ർ​ജ് ആ​ലാം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ബി​ത, സു​ജാ​ത, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ഷൈ​നി മോ​ൾ, സ്കൂ​ൾ മാ​നേ​ജ​ർ ജം​ഷീ​ർ, ജെ​എ​ച്ച്ഐ കു​ര്യ​ൻ എം. ​ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ൽ​ത്ത് കൗ​ൺ​സി​ല​ർ സീ​നി​യ ജെ​റി​ൻ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.

Tags : Local News Nattuvishesham Pukailai Free School

Recent News

Corehub Up