x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട​ക​മ​ത്സ​രം;​ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി

വെബ് ഡെസ്ക്
Published: September 27, 2026 12:59 AM IST | Updated: September 27, 2026 12:59 AM IST

സം​സ്ഥാ​ന നാ​ട​ക മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച അ​വ​ത​ര​ണ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ജി​ല്ല​യ്ക്കു വേ​ണ്ടി മ​ന്ത്രി റോ​ജി എം. ​ജോ​ണി​ല്‍നി​ന്ന് അ​നി​യ​ന്‍ പു​ളി​ക്കീ​ഴ് ഏ​റ്റു​വാ​ങ്ങു​ന്നു.

മ​ങ്ക​ട: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന നാ​ട​ക മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച അ​വ​ത​ര​ണ​ത്തി​ന് ജി​ല്ല​യ്ക്ക് അം​ഗീ​കാ​രം.പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്കി​ലെ കു​രു​വ​മ്പ​ലം സ​ഹൃ​ദ​യ വാ​യ​ന​ശാ​ല അ​വ​ത​രി​പ്പി​ച്ച ക​ത്തു​ക​ള്‍ എ​ന്ന നാ​ട​ക​ത്തി​നാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി റോ​ജി എം. ​ജോ​ണി​ല്‍നി​ന്ന് വാ​യ​ന​ശാ​ല പ്ര​തി​നി​ധി​യും പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ അ​നി​യ​ന്‍ പു​ളി​ക്കീ​ഴ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews award

Recent News

Corehub Up