x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​ ബി​നി​മോ​ന്‍ എം​എ​ല്‍​എ​യ്ക്കു സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: September 9, 2026 11:55 PM IST | Updated: September 9, 2026 11:55 PM IST

ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ.​ ബി​നി​മോ​ന്‍ എം​എ​ല്‍​എ​യ്ക്കു സ്വീ​ക​ര​ണം ന​ല്‍​കി​യ​പ്പോ​ള്‍.

ക​ടു​ത്തു​രു​ത്തി: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ക്കം എം​എ​ല്‍​എ കെ. ​ബി​നി​മോ​ന് സ്വീ​ക​ര​ണ​വും ക​ല്ല​റ പ​ഞ്ചാ​യ​ത്തി​നെ ജി​ല്ലാ​ത​ല​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യും ക്ഷ​യ​രോ​ഗ വി​മു​ക്ത പ​ഞ്ചാ​യ​ത്ത് ആ​ക്കാ​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് ആ​ദ​ര​വും ന​ൽ​കി. യോ​ഗ​ത്തി​ല്‍ ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ കെ. ​ബി​നി​മോ​ന്‍ മെ​മന്‍റോ ന​ല്‍​കി അ​നു​മോ​ദി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Reception

Recent News

Corehub Up