x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​ബോ​ധ​ന അ​ധ്യാ​പ​ക സം​ഗ​മം സംഘടിപ്പിച്ചു


Published: June 14, 2026 06:47 AM IST | Updated: June 14, 2026 06:47 AM IST

തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ല സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക സെ​മി​നാ​ർ മേ​ജ​ർ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് കൈ​യ്യാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​സാം മ​ണ​ലു​

തി​രു​വ​ന​ന്ത​പു​രം: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ല​യി​ലെ മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രു​ടെ സം​ഗ​മം പ​ട്ടം സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പാ​ർ​ക്കി​യ​ൽ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തി​രു​വ​ന​ന്ത​പു​രം വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ജോ​ൺ വി​ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഡാ​ർ​ബ​ല്ലോ ക്രി​സ്തു​സ്, ഫാ. ​ഗീ​വ​ർ​ഗീ​സ് വ​ലി​യ ചാ​ങ്ങ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ​രി​ശീ​ല​ന ക്ലാ​സു​ക​ളെ‌​ടു​ത്തു.

ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​സാം തോ​മ​സ് മ​ണ​ലു​ശ്ശേ​രി​ൽ, ജി​ല്ലാ ആ​നി​മേ​റ്റ​ർ പ്ര​സൂ​ന എ​സ്ഐ​സി, ജി​ല്ലാ സെ​ക്ര​ട്ട​റി ലാ​ൽ എം. ​തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടെ സം​ഗ​മം സ​മാ​പി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up