x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​സൗ​ഹാ​ര്‍​ദ​ സം​ഗ​മം ന​ട​ത്തി


Published: February 6, 2026 07:02 AM IST | Updated: February 6, 2026 07:02 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വ​നാ​ഥ​പു​രം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ത​സൗ​ഹാ​ര്‍​ദ സം​ഗ​മം ന​ട​ത്തി.

എ​സ്എ​ന്‍​ബി​എ​സ് സ​മാ​ജം ഹാ​ളി​ല്‍ ന​ട​ന്ന സം​ഗ​മ​ത്തി​ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ദീ​പം തെ​ളി​യി​ച്ചു. എ​സ്എ​ന്‍​ബി​എ​സ് സ​മാ​ജം പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി. കി​ഷോ​ര്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.

സ​മാ​ജം സെ​ക്ര​ട്ട​റി വി​ശ്വം​ഭ​ര​ന്‍ മു​ക്കു​ളം, ട്ര​ഷ​റ​ര്‍ വേ​ണു തോ​ട്ടു​ങ്ങ​ല്‍, എ​സ്എ​ന്‍​ഡി​പി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ്് സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി, നി​സാ​ര്‍ അ​ഹ​മ്മ​ദ്, ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ന്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ദാ​സ​ന്‍ മ​ഠ​ത്തി​ക്ക​ര എ​ന്നി വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Religious harmony

Recent News

Corehub Up