x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ലംമാ​റ്റം


Published: May 25, 2026 01:31 AM IST | Updated: May 25, 2026 01:31 AM IST

(പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത് ജൂ​ൺ മൂ​ന്നു​മു​ത​ൽ)

1. ഫാ. ​ഇ​ല്ല​ത്തു​പ​റ​മ്പി​ൽ മാ​ത്യൂ: വി​കാ​രി, സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച്, ക​ല്ല (അ​ഡീ​ഷ​ണ​ൽ).
2. ഫാ. ​അ​റ​യ്ക്ക​ൽ സ​ജു: വി​കാ​രി, ഹോ​ളി ക്രോ​സ് ച​ർ​ച്ച്, പാ​ടൂ​ർ.
3. ഫാ. ​ചെ​ല്ലം​കോ​ട്ട് ടോ​ജി: വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, വാ​ൽ​കു​ള​മ്പ് (അ​ഡീ​ഷ​ണ​ൽ).
4. ഫാ. ​ജോ​ൺ​സ​ൺ വ​ലി​യ​പാ​ട​ത്ത്: റി​ലീ​വ്ഡ്, വി​കാ​രി, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ച്, മു​ണ്ടൂ​ർ, ക​പ്ലോ​ൻ, സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വ​ന്‍റ്, മു​ണ്ടൂ​ർ & നോ​ട്ട​റി, രൂ​പ​ത കോ​ട​തി, പാ​ല​ക്കാ​ട് (ജൂ​ൺ 16മു​ത​ല്‌ പ​ഠ​ന​ലീ​വ്)
5. ഫാ. ​മാ​വു​ങ്ക​ൽ ജേ​ക്ക​ബ്: വി​കാ​രി, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ച്, മു​ണ്ടൂ​ർ; ക​പ്ലോ​ൻ, സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വ​ന്‍റ്, മു​ണ്ടൂ​ർ (ജൂ​ൺ 16 മു​ത​ൽ).
6. ഫാ. ​കു​മ്മാ​ക്കോ​ട്ടി​ൽ ബി​ജു: വി​കാ​രി, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, നീ​തി​പു​രം & ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച്, ബാ​ലേ​ശ്വ​രം; ക​പ്ലോ​ൻ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കോ​ൺ​വ​ന്‍റ്, നീ​തി​പു​രം
7. ഫാ. ​ക​ണ്ണ​മ്പു​ഴ അ​ഖി​ൽ: വി​കാ​രി, ഔ​വ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ ച​ർ​ച്ച്, നെ​ല്ലി​യാ​മ്പ​തി & സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, സീ​താ​ർ​കു​ണ്ട്; ക​പ്ലോ​ൻ, സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ്, നെ​ല്ലി​യാ​മ്പ​തി.
8. ഫാ. ​നാ​ൽ​പ​താം​ക​ളം സു​മേ​ഷ് : റി​ലീ​വ്ഡ്, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, നീ​തി​പു​രം, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച്, ബാ​ലേ​ശ്വ​രം & ക​പ്ലോ​ൻ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ കോ​ൺ​വ​ന്‍റ്, നീ​തി​പു​രം.
9. ഫാ. ​കീ​റ്റി​ക്ക​ൽ ആ​ന്‍റോ: ക​പ്ലോ​ൻ, മേ​ഴ്സി ഹോം, ​പാ​ല​ക്കാ​ട് ( ഏ​പ്രി​ൽ 9 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ)
10. ഫാ. ​ക​ണി​വ​യ​ലി​ൽ അ​ശ്വി​ൻ: നോ​ട്ട​റി, രൂ​പ​ത കോ​ട​തി, പാ​ല​ക്കാ​ട്.
11. ഫാ. ​കൊ​ള്ള​ന്നൂ​ർ സൈ​മ​ൺ: അ​സി​സ്റ്റ​ന്‍റ് വി​കാ​രി, ഗു​ഡ് ഷെ​പ്പേ​ർ​ഡ് ച​ർ​ച്ച്, ക​ഞ്ചി​ക്കോ​ട്.
12. ഫാ. ​ചി​റ​മ്മേ​ൽ മെ​ൽ​വി​ൻ: അ​സോ​സി​യേ​റ്റ് വി​കാ​രി, സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച്, ക​ല്ല.
13. ഫാ. ​അ​രീ​ക്കാ​ട​ൻ ഫ്ര​ഡ്ഡി: റി​ലീ​വ്ഡ്, അ​സോ​സി​യേ​റ്റ് വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, വാ​ള​യാ​ർ, ഡി​വൈ​ൻ മേ​ഴ്സി (സെ​ന്‍റ് ലി​ബോ​റി​യ​സ്) ച​ർ​ച്ച്, എ​ലി​പ്പാ​റ & അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ജിം ​ഓ​ഫ് സെ​റ്റ് പ്ര​സ്, പാ​ല​ക്കാ​ട്.
14. ഫാ. ​ജോ​ജു ചി​രി​യ​ങ്ക​ണ്ട​ത്ത് സി​എം​ഐ: വി​കാ​രി, ലി​റ്റി​ൽ ഫ്ള​വ​ർ ച​ർ​ച്ച്, ക​രി​മ്പ, ക​പ്ലോ​ൻ, സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ്, ക​രി​മ്പ. ( മേ​യ് 24 മു​ത​ൽ പ്രാ​ബ​ല്യം)
15. ഫാ. ​പ​ന​ക്ക​ൽ ജോ​സ​ഫ് സി​എം​ഐ: ക​പ്ലോ​ൻ, സെ​ന്‍റ് ഫ്രാ​ൻ​സി​സ് കോ​ൺ​വ​ന്‍റ്, ക​രു​വ​പ്പാ​റ. ( മേ​യ് 24 മു​ത​ൽ പ്രാ​ബ​ല്യം)
16. ഫാ. ​കോ​വ​ത്തു​പ​റ​മ്പി​ൽ ജോ​സ​ഫ് സി​എം​ഐ: ക​പ്ലോ​ൻ, ദ​ർ​ശ​ന ഭ​വ​ൻ, വേ​ല​ന്താ​വ​ളം & സാ​ന്ത്വ​ന കോ​ൺ​വ​ന്‍റ്, വെ​ള്ളാ​ച്ചി​കു​ളം. (മേ​യ് 24 മു​ത​ൽ പ്രാ​ബ​ല്യം)
17. ഫാ. ​തോ​മ​സ് വാ​ഴ​ക്കാ​ല സി​എം​ഐ: ക​പ്ലോ​ൻ, പാ​ല​ന സി​എം​സി കോ​ൺ​വ​ന്‍റ്. (മേ​യ് 12 മു​ത​ൽ പ്രാ​ബ​ല്യം).

Tags : Relocation nattuvishesham local news

Recent News

Corehub Up