x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്ത​ശ​ൻ​മാ​രെ​യും മു​ത്ത​ശി​മാ​രെ​യും ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 27, 2026 03:53 AM IST | Updated: July 27, 2026 03:53 AM IST

മു​ത്ത​ശ​ൻ​മാ​രെ​യും മു​ത്ത​ശി​മാ​രെ​യും ആ​ദ​രി​ച്ച​പ്പോ​ൾ.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ലൂ​ർ​ദ് മാ​താ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്ന, വി​ശു​ദ്ധ ജോ​വാ​ക്കി എ​ന്നി​വ​രു​ടെ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ മോ​ണ്‍. വി​കാ​രി വി​ൻ​സ​ണ്‍ അ​റ​ക്ക​ൽ, സ​ഹ​വി​കാ​രി ഷി​ജോ​യ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ 90 മു​ത്ത​ശ​ൻ-​മു​ത്ത​ശി​മാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പാ​രീ​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ.​ജെ. സ​ണ്ണി, കു​ടും​ബ പ്രേ​ഷി​ത കോ- ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ജേ​ക്ക​ബ് ക​ല്ലും​പു​റം, മോ​ളി ജേ​ക്ക​ബ്, പ്ര​സ​ന്‍റേഷ​ൻകോ​ണ്‍​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ശാ​ലി​നി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി റി​ൻ​സ​ണ്‍ ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ർ​ജ്, മ​ത​ബോ​ധ​ന പ്ര​ധാ​നാ​ധ്യാ​പി​ക ഷൈ​നി ജെ​ന്നി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishasham DistrictNews

Recent News

Corehub Up