x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: ചെ​ല​വു കൂ​ട്ട​രു​തെ​ന്നു ധ​ന​വ​കു​പ്പ്

വെബ് ഡെസ്ക്
Published: July 28, 2026 01:01 AM IST | Updated: July 28, 2026 01:01 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സാ​​​മ്പ​​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചെ​​​ല​​​വു​​​ക​​​ൾ കൂ​​​ട്ട​​​രു​​​തെ​​​ന്നു ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ്.

സാ​​​മ്പ​​​​ത്തി​​​ക ലാ​​​ഭ​​​മി​​​ല്ലാ​​​ത്ത പ​​​ദ്ധ​​​തി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ശ​​​മ്പ​​​​ള​​​ച്ചെ​​​ല​​​വ് കൃ​​​ത്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നും ചെ​​​ല​​​വി​​​ൽ മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നു കാ​​​ര​​​ണം വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് മ​​​റ്റു​​​വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ബ​​​ജ​​​റ്റ് എ​​​സ്റ്റി​​​മേ​​​റ്റ് യാ​​​ഥാ​​​ർ​​​ഥ്യ ബോ​​​ധ​​​ത്തോ​​​ടെ ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്നും ചെ​​​ല​​​വ് കൃ​​​ത്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു.

Tags : FinancialCrisis FinanceMinistry Financial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews

Recent News

Corehub Up